Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈകുകൾ കൂട്ടിയിടിച്ച് ബസിനടിയിൽ വീണ യുവാവ് മരിച്ചു

Motorbikes collide - Youth crushed under bus wheels#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗളൂരു: (www.kasargodvartha.com 29.01.2021) ബൈകുകൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിനടിയിൽ തെറിച്ചുവീണ യുവാവ് മരിച്ചു. മൂഡബിദ്രിയിലെ കെ മോക്ഷിതാണ് (19) അപകടത്തില്‍പെട്ട് മരിച്ചത്.

Motorbikes collide - Youth crushed under bus wheels.

ഇദ്ദേഹം സഞ്ചരിച്ച ബൈകും ബസവരാജ് എന്നയാൾ ഓടിച്ച ബൈകും മംഗളൂരു ഹലേങ്ങാടി തോക്കൂരിൽ കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണ മോക്ഷിതിന്റെ തലയിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ബസവരാജിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: Bike, Accident, Death, Youth, Top-Headlines, News, Karnataka, Mangalore, Motorbikes collide - Youth crushed under bus wheels.
< !- START disable copy paste -->

Post a Comment