Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറി ബൈകിലിടിച്ച് ബാലസംഘം മുന്‍ ജില്ലാ സെക്രടറി മരിച്ചു

Middle-aged man died after the lorry collided with his bike #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂര്‍: (www.kasargodvartha.com 27.01.2021)  ലോറി ബൈകിലിടിച്ച് ബാലസംഘം മുന്‍ ജില്ലാ സെക്രടറി മരിച്ചു. ചെറുവത്തൂര്‍ കയ്യൂര്‍ റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

Accident, Bike-Accident, Death, Secretary, District, Bike, Lorry, Tipper lorry, Kasaragod, Cheruvathur, Kerala, News, Top-Headlines, Middle-aged man died after the lorry collided with his bike.

മുഴക്കോത്ത് തെക്കുമ്പാട് സ്വദേശിയും ബാലസംഘം മുന്‍ ജില്ലാ സെക്രടറിയുമായ രതീഷ് (32) ആണ് മരിച്ചത്. മുഴക്കോത്ത് ക്ഷീരോല്‍പാദന സംഘം ജീവനക്കാരനാണ് രതീഷ്.

യുവാവ് സഞ്ചരിച്ച ബൈക് ടിപര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.\


Keywords: Accident, Bike-Accident, Death, Secretary, District, Bike, Lorry, Tipper lorry, Kasaragod, Cheruvathur, Kerala, News, Top-Headlines, Middle-aged man died after the lorry collided with his bike.
< !- START disable copy paste -->


Post a Comment