കാസര്‍കോട്: (www.kasargodvartha.com 31.01.2021) യുവാവിനെ സംഘം ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായുള്ള പരാതിയില്‍ ആറ് പേര്‍ക്കെതിരേ കാസര്‍കോട് ടൗണ്‍ പൊലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. തളങ്കര ദീനാര്‍ നഗറിലെ സുലൈമാന്‍ രിഫാഇ (31) ക്ക് പരിക്കേറ്റ സംഭവത്തിലാണ് സാബു, അശ്റഫ്, അഫ്രീദ്, കണ്ടാലറിയുന്ന മറ്റു മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.
Keywords: Kerala, News, Kasaragod, Assault, Police, Case, Injured, Complaint, Complaint that the youth was beaten and injured by a gang; Case against six.
< !- START disable copy paste -->