Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ ഗോപാലൻ ആണ് മരിച്ചത് The man who was being treated for COVID died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.10.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ ഗോപാലൻ (58) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായുന്ന ഗോപാലൻ ഞായറാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിക്കും.




Keywords: Kanhangad, Kerala, News, COVID-19, Death, Man, Trending, The man who was being treated for COVID died

Post a Comment