Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഓപ്പറേഷന്‍ പി ഹണ്ട്': കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന; കാസര്‍കോട്ട് മൂന്നുപേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി പൊലീസ് Kasaragod, News, Kerala, Police, case, Crime, arrest

കാസര്‍കോട്: (www.kasargodvartha.com 05.10.2020) കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന. കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നുപേര്‍ കാസര്‍കോട്ട് അറസ്റ്റിലായി. മലപ്പുറത്ത് രണ്ടുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

45 കേസുകളെടുത്തു. ചൈല്‍ഡ് പോണോഗ്രഫി ഡൗണ്‍ലോഡ് ചെയ്യുന്നവരെയും കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനാണ് ഓപ്പറേഷന്‍ 'പി ഹണ്ട്'എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധ നടത്തിയത്. പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

Kasaragod, News, Kerala, Police, case, Operation P Hunt, Crime, arrest, Operation  P Hunt: Statewide police inspection, 3 arrested in Kasargod

Keywords: Kasaragod, News, Kerala, Police, case, Operation P Hunt, Crime, arrest, Operation  P Hunt: Statewide police inspection, 3 arrested in Kasargod

Post a Comment