Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇന്ത്യക്കും ഒമാനുമിടയില്‍ എയര്‍ ബബിള്‍ കരാര്‍; ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു

ഇന്ത്യക്കും ഒമാനുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു News, Gulf, World, COVID-19, Top-Headlines, Air Bubble, Oman, India

മസ്‌കത്ത്: (www.kasargodvartha.com 02.10.2020) ഇന്ത്യക്കും ഒമാനുമിടയില്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച മുതല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി വിമാന സര്‍വീസുകള്‍ നടത്താനാണ് ഇന്ത്യയും ഒമാനും 'എയര്‍ ബബിള്‍' യാത്രാ ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചത്. 

കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ഇടപാടാണ് എയര്‍ ബബിള്‍ സംവിധാനം. ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കണം സര്‍വീസുകള്‍ നടത്തേണ്ടത്. 

News, Gulf, World, COVID-19, Top-Headlines, Air Bubble, Oman, India, Oman India air services resumed after Air Bubble contract

Keywords: News, Gulf, World, COVID-19, Top-Headlines, Air Bubble, Oman, India, Oman India air services resumed after Air Bubble contract

Post a Comment