ഷിവമോഗ്ഗ: (www.kasargodvartha.com 05.10.2020) കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാറിന്റെ വീട് സി ബി ഐ റെയ്ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എന്‍ എസ് യു ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ വിനോബ് നഗറിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. വന്‍ പൊലീസ് സന്നാഹം എത്തി പ്രവര്‍ത്തകരെ തടഞ്ഞ് അറസ്റ്റ് ചെയ്തു.
എന്‍ എസ് യു ഐ സംസ്ഥാന വൈസ്പ്രസിഡണ്ട് ചേതന്‍, ജില്ല പ്രസിഡണ്ട് ബാലാജി, യൂത്ത് കോണ്‍ഗ്രസ് ജില്ല വര്‍ക്കിംഗ് പ്രസിഡണ്ട് സി ജി മധുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എന്‍ എസ് യു ഐ സംസ്ഥാന വൈസ്പ്രസിഡണ്ട് ചേതന്‍, ജില്ല പ്രസിഡണ്ട് ബാലാജി, യൂത്ത് കോണ്‍ഗ്രസ് ജില്ല വര്‍ക്കിംഗ് പ്രസിഡണ്ട് സി ജി മധുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Mangalore, news, Karnataka, Protest, CM, House, NSUI, March, Congress, NSUI march to CM's house