Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ്; ചികിത്സ അവതാളത്തിലായി

ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ് Covid to six doctors at General Hospital#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 06.10.2020) ജനറല്‍ ആശുപത്രിയിലെ ആറ് ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇതിനുപുറമെ ഏതാനും ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്.

ഫലം പോസിറ്റീവായതോടെ ഡോക്ടര്‍മാരുമായും ജീവനക്കാരുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റയിനില്‍ പോയി.

ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ഇത് സാരമായി ബാധിച്ചു.


Keywords: Kasaragod, News, Kerala, COVID-19, Treatment, Test, General-hospital, Doctors,  COVID to six doctors at General Hospital

Post a Comment