Join Whatsapp Group. Join now!
Aster MIMS 10/10/2023

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ: കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സംവിധാനം പുനഃസ്ഥാപിക്കുന്നു, ഇനി തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ. കോവിഡ് Thiruvananthapuram,news, Kerala, Top-Headlines, Business, Railway, Train, COVID-19,

തിരുവനന്തപുരം:(www.kasargodvartha.com 10.10.2020)  യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സംവിധാനം പുനഃസ്ഥാപിക്കുന്നു. ഇനി മുതല്‍ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. 

പുതിയ നിര്‍ദേശപ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ സംവിധാനം രണ്ട് മണിക്കൂറായി പരിഷ്‌കരിച്ചിരുന്നു.

Thiruvananthapuram,News, Kerala, Top-Headlines, Business, Railway, Train, COVID-19, Booking, cancellation of train tickets 5 minutes before departure from October 10

Keywords: Thiruvananthapuram,News, Kerala, Top-Headlines, Business, Railway, Train, COVID-19, Booking, cancellation of train tickets 5 minutes before departure from October 10

Post a Comment