കാസര്‍കോട്: (www.kasargodvartha.com 10.10.2020) കാസര്‍കോട് ജില്ലയില്‍ 539 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന പത്തുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 12 പേര്‍ക്കും ഉള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം വഴി 517 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഉറവിട വിവരം ലഭ്യമല്ലാത്തവരായി ആരുമില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14465 ആണ്. ഇതില്‍
വിദേശം 818, ഇതര സംസ്ഥാനം 624, സമ്പര്‍ക്കം 13023

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍ 80
ബദിയഡുക്ക 20
ബളാല്‍ 9
ബേഡഡുക്ക 16
ചെമ്മനാട് 20
ചെങ്കള 24
ചെറുവത്തൂര്‍ 11
ദേലംപാടി 5
ഈസ്റ്റ് എളേരി 6
എന്‍മകജെ 2
കള്ളാര്‍ 4
കാഞ്ഞങ്ങാട് 39
കാറഡുക്ക 4
കാസര്‍കോട് 25
കയ്യൂര്‍ ചീമേനി 4
കിനാനൂര്‍ കരിന്തളം 7
കോടോംബേളൂര്‍ 4
കുംബഡാജെ 1
കുമ്പള 9
കുറ്റിക്കോല്‍ 8
മധൂര്‍ 20
മടിക്കൈ 12
മംഗല്‍പാടി 21
മഞ്ചേശ്വരം 3
മീഞ്ച 1
മൊഗ്രാല്‍പുത്തൂര്‍ 7
മുളിയാര്‍ 4
നീലേശ്വരം 10
പടന്ന 14
പൈവളിഗെ 3
പള്ളിക്കര 42
പനത്തടി 16
പിലിക്കോട് 3
പുല്ലൂര്‍ പെരിയ 41
പുത്തിഗെ 1
തൃക്കരിപ്പൂര്‍ 11
ഉദുമ 6
വലിയ പറമ്പ 18
വോര്‍ക്കാടി 5
വെസ്റ്റ് എളേരി 3
Keywords: Kasaragod, Kerala, News, COVID-19, Case, Report, Trending, Ajanur, Pallikara, 539 more covid positive cases in kasaragod