Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് ഞായറാഴ്ച 505 പേർക്ക് കോവിഡ് മുക്തി

505 COVID negative cases at Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 11.10.2020) ജില്ലയിൽ ഞായറാഴ്ച 505 പേർ കോവിഡ് മുക്തി നേടി. അജാനൂർ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേര് രോഗ മുക്തി നേടിയത് (51 പേർ). വീടുകളില്‍ 3856 പേരും സ്ഥാപനങ്ങളില്‍ 1504 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5360 പേരാണ്. പുതിയതായി 285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1335 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 

505 COVID negative cases at Kasargod





408 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 542 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 304 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

അജാനൂർ-51

ബദിയടുക്ക - 4

ബളാൽ-14

ബേഡടുക്ക - 15

ചെമ്മനാട് - 47

ചെങ്കള - 10

ചെറുവത്തൂർ -12

ദേലമ്പാടി - 1

ഈസ്റ്റ് എളേരി - 1

എൻമകജെ - 14

കള്ളാർ - 4

കാഞ്ഞങ്ങാട് - 34

കാറഡുക്ക - 4

കാസർകോട് _ 32

കയ്യൂർ-ചീമേനി - 2

കിനാനൂർ-കരിന്തളം - 9

കോടോം-ബേളൂർ - 13

കുംബാടാജെ - I

കുമ്പള - 15

കുഞ്ഞിമംഗലം - 1

കുറ്റിക്കോൽ - 4

മധുർ -8

മടിക്കൈ - 4

മംഗൽപ്പാടി - 26

മഞ്ചേശ്വരം - 15

മീഞ്ച - 2

മൊഗ്രാൽപുത്തുർ - 7

മുളിയാർ - 2

നീലേശ്വരം - 17

പടന്ന - 11

പൈവളിഗെ - 2

പള്ളിക്കര - 33

പനത്തടി - 3

പിലിക്കോട് - 7

പുളിങ്ങോം - 1

പുല്ലുർ-പെരിയ - 37

പുത്തിഗെ - 1

തൃക്കരിപ്പൂർ - 6

ഉദുമ - 22

വലിയപറമ്പ - 6

വെള്ളൂർ - 1

വെസ്റ്റ് എളേരി - 6



Keywords: Kasaragod, Kerala, News, COVID-19, Case, District, Trending, 505 COVID negative cases at Kasargod
 


Post a Comment