മംഗളൂറു: (www.kasargodvartha.com 05.10.2020) ദേശീയ പാത 66ല്‍ മുല്‍കി ഹെളയങ്ങാടി കനറ ബാങ്കിന് മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിമുട്ടി 12 യാത്രക്കാര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍പെട്ട രണ്ട് ബസുകളും മംഗളൂറു ഡിപോയില്‍ നിന്ന് പോയതാണ്.
കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്
തിങ്കളാഴ്ച പുലര്‍ച്ചെ കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിമുട്ടി 12 യാത്രക്കാര്‍ക്ക് പരുക്കേറ്റു.
12 injured as KSRTC buses collide#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ