രാജി ആവശ്യപ്പെട്ട് എം സി ഖമറുദ്ദീനെതിരെ യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടി കാട്ടി
Sep 9, 2020, 14:47 IST
കുമ്പള: (www.kasargodvartha.com 09.09.2020) ഫാഷൻ ഗോൾഡ് ജ്വല്ലറി കേസിൽ പ്രതിയാക്കപ്പെട്ട മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ധനജ്ഞയൻ മധൂറിന്റെ നേതൃത്വത്തിലാണ് ഖമറുദ്ദീന് നേരെ കരിങ്കൊടി കാട്ടിയത്.
Keywords: Kasaragod, Kumbala, Kerala, News, Yuvamorcha, Flag, M.C.Khamarudheen, Muslim-league, MLA, Yuva Morcha activists raised black flag against MC Khamaruddin demanding his resignation







