Join Whatsapp Group. Join now!
Aster MIMS 10/10/2023

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Young woman, who was being treated for burns, died #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasaragodvartha.com 06.09.2020) തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദുമ ഞെക്ലിയിലെ സന്തോഷ് കുമാറിൻ്റെ ഭാര്യ ശ്രീജ ( 35 ) യാണ് മരിച്ചത്. പരപ്പയിയെ രാഘവൻ-രമണി ദമ്പതികളുടെ മകളാണ്. 

Young woman, who was being treated for burns, died

വീട്ടിൽ നിന്ന് തീ പൊള്ളലേറ്റ് കാസർകോട് സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലായിരിക്കെ ശനിയാഴ്‌ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

സഹോദരങ്ങൾ: ലത, രകേഷ്.

Keywords: Kerala, News, Kasaragod, Uduma, Death, Fire, Burnt, Woman, Treatment, Hospital, House, Young woman, who was being treated for burns, died.

< !- START disable copy paste -->

Post a Comment