Join Whatsapp Group. Join now!
Aster MIMS 10/10/2023

കൾവർട്ട് അടഞ്ഞതിനാൽ വെള്ളം മൊത്തം റോഡിലേക്ക്: മൊഗ്രാൽ ദേശീയപാത കുളമായി

കുഴികളാൽ നിറഞ്ഞു കിടക്കുന്ന മൊഗ്രാൽ ദേശീയപാതയിൽ ഇതും യാത്രാ ദുരിതത്തിന് കാരണമായി. കാൽനടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത അവസ്തയിലായി Water to the whole road as the culvert is closed: Mogral National Highway turns to a river #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ: (www.kasargodvartha.com 21.09.2020) കൾവർട്ട് മൂടപ്പെട്ടതിനാൽ ശക്തമായ മഴയിൽ ദേശീയപാത കുളമായി. മൊഗ്രാൽ ഷാഫി മസ്ജിദിന് സമീപത്തുള്ള ദേശീയപാതയ്ക്കടുത്തെ കൾവർട്ട് മൂടപ്പെട്ടതിനാലാണ് വെള്ളം റോഡിലൂടെ ഒഴിക്കാൻ തുടങ്ങിയത്.

കുഴികളാൽ നിറഞ്ഞു കിടക്കുന്ന മൊഗ്രാൽ ദേശീയപാതയിൽ ഇതും യാത്രാ ദുരിതത്തിന് കാരണമായി. കാൽനടയാത്രക്കാർക്ക് പോലും പോകാൻ പറ്റാത്ത അവസ്തയിലായി.



ഷാഫി മസ്ജിദിനടുത്തുള്ള കൾവർട്ട് തുറന്ന് കൊടുക്കാനായാൽ ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.



Keywords: Kasaragod, Mogral, Kerala, News, water, Road, National highway, Water to the whole road as the culvert is closed: Mogral National Highway turns to a river

Post a Comment