മൊഗ്രാല്‍: (www.kasargodvartha.com 02.09.2020) മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് പിടികൂടി.ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മൊഗ്രാല്‍ പുത്തൂരിലാണ് മണല്‍ കടത്തിയ കെ എല്‍ 52 ജി 699 ടിപ്പര്‍ ലോറി പൊലീസ് പിടികൂടിയത്.
മലപ്പുറം ഓവന്നൂര്‍ സ്വദേശി അഷ്കര്‍ അലിയെയാണ് കാസര്‍കോട് ടൗണ് പൊലീസ് പിടികൂടിയത്.
Keywords: News, Kerala, Mogral puthur, Sand, Police, Seized, illegal, Tipper lorry taken to police custody while smuggling sand