Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൽ മരിച്ചു

One more COVID death in Kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasaragodvartha.com 06.08.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൽ മരിച്ചു. മംഗൽപാടി പഞ്ചായത്ത് പരിധിയിലെ മൊയ്തീൻ (69) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 

ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി.

One more COVID death in Kasaragod


Keywords: Kerala, News, Kasaragod, COVID-19, Corona, Death, Treatment, Hospital, Top-Headlines,  One more COVID death in Kasaragod.

< !- START disable copy paste -->

Post a Comment