Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് ഒരു കോവിഡ് മരണം കൂടി; ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി

One more COVID death at Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
പിലിക്കോട്: (www.kasargodvartha.com 12.09.2020) ജില്ലയിൽ ഒരു കോവിഡ് മരണം കൂടി. പിലിക്കോട് പഞ്ചായത്ത് പരിധിയിലെ സുന്ദരന്‍ (61) ആണ് മരിച്ചത്. പിലിക്കോട് പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണിത്.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കോവിഡിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹത്തെ ഐ സി യുവിൽ  പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.

One more COVID death at Kasargod.

ഇതോടെ കാസർകോട്ട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50 ആയി. പഞ്ചായത്ത് പരിധിയിലെ ഒരു സ്ഥലത്തു മാത്രം 33 ഓളം പേർക്കാണ് കോവിഡ് ബാധിച്ചത്.

Keywords: Kerala, News, Kasaragod, Top-Headlines, COVID-19, Corona, Death, Pilicode, Panchayath, Hospital, Treatment, One more COVID death at Kasargod.
< !- START disable copy paste -->

Post a Comment