ബേഡഡുക്ക: (www.kasargodvartha.com 20.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഇബ്രാഹിം ഖാലിദ് (66) ആണ് മരിച്ചത്. ഹ്യദയ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
ഭാര്യ: റംല, മക്കൾ: റാഷിദ്, ജുനൈദ്, റാഹിന, ഖൗലത്ത്.

ഭാര്യ: റംല, മക്കൾ: റാഷിദ്, ജുനൈദ്, റാഹിന, ഖൗലത്ത്.
