മംഗളൂറു: (www.kasargodvartha.com 24.09.2020) കൊടും കുറ്റവാളി കിഷൻ ഹെഗ്ഡെ (34) പട്ടാപ്പകൽ വെട്ടേറ്റ് മരിച്ചു. ഹരിയടുക്കയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അക്രമം.
ഹെഗ്ഡെയും മറ്റൊരാളും സഞ്ചരിച്ച കാർ രണ്ട് കാറുകളിൽ പിന്തുടർന്നെത്തിയ സംഘം വാഹനം കുറുകെ നിറുത്തി അക്രമിക്കുകയായിരുന്നുവെന്നാണ് ആദ്യ വിവരം. പടുബിദ്രി പൊലീസ് ഗുണ്ടാ പട്ടികയിലുള്ള ഹെഗ്ഡെ കൊലക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Keywords: Karnataka, Mangalore, News, Man, Killed, Attack, Car, Man killed in broad daylight; Krishna Hegde was attacked by stopping car
< !- START disable copy paste -->