city-gold-ad-for-blogger

ലോറി വൈദ്യുതി തൂണിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ചെറുവത്തൂര്‍: (www.kasargodvartha.com 19.09.2020) ചരക്കുലോറി വൈദ്യുതി തൂണിലിടിച്ചു. അപകടത്തെ തുടര്‍ന്ന് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമാണ് ഒഴിവായത്.

പിലിക്കോട് തോട്ടം ഗെയിറ്റിനു സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. കാസര്‍കോടു വഴി കണ്ണൂര്‍ഭാഗത്തേക്കു പോവുകയായിരുന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറി ഹൈ ടെന്‍ഷന്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ക്കുകയായിരുന്നു.

ലോറി വൈദ്യുതി തൂണിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം


അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഭാഗീകമായി ഗതാഗതം സ്തംഭിച്ചു. പോലീസും വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും എത്തിയാണ് ഗതാഗത തടസ്സം നീക്കിയത്.


Keywords:  Cheruvathur, news, Kerala, Kasaragod, Lorry, Accident, Electric post,  Lorry crashes into power pole; Avoidance is a great tragedy
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia