Join Whatsapp Group. Join now!
Aster MIMS 10/10/2023

കുവൈത്ത് അമീർ ശൈഖ് സബ അന്തരിച്ചു

Kuwait Amir Sheikh Sabah passes away#ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കുവൈത്ത്: (www.kasargodvartha.com 29.09.2020) കുവൈത്ത് അമീർ ശൈഖ് സബ അൽ അഹ്‌മദ് അൽ ജാബർ അൽ സബ അന്തരിച്ചു. അസുഖത്തെ തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി പല വിദേശ യാത്രകളും നടത്തിയിരുന്നു. ഈ മാസം ആദ്യമാണ് യുഎസിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം കുവൈത്തിൽ തിരിച്ചെത്തിയത്.

Kuwait Amir Sheikh Sabah passes away

ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ കുവൈത്തിലെ ടെലിവിഷൻ ചാനലുകൾ പതിവ് പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് നിർത്തിയിരുന്നു. പകരം വിശുദ്ധ ഖുർആൻ പാരായണമാണ് പ്രക്ഷേപണം ചെയ്തുവരുന്നത്. ഓഹരി വിപണിയിലും വൻ ഇടിവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

Keywords: World, News, Kuwait, Death, Top-Headlines, Treatment, King, Ameer, Kuwait Amir Sheikh Sabah passes away.
< !- START disable copy paste -->

Post a Comment