Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്-കോഴിക്കോട് സ്വദേശികൾ 19.14 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കരിപ്പൂരില്‍ പിടിയില്‍

Kasargod-Kozhikode residents arrested in Karipur with foreign currency worth Rs 19.14 lakh #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കരിപ്പൂര്‍: (www.kasargodvartha.com 13.09.2020) 15.7 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി ദുബൈയിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയിലായി. അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. ദുബൈയിലേക്ക് പോകാനെത്തിയ ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Kerala, News, Kasaragod, Natives, Arrest, Airport, Kozhikode, Investigation, Top-Headlines, Customs, Foreign currency,  Kasargod-Kozhikode residents arrested in Karipur with foreign currency worth Rs 19.14 lakh.


കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് അസ്ലമില്‍ നിന്നും 3.44 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടിയിട്ടുണ്ട്.

Keywords: Kerala, News, Kasaragod, Natives, Arrest, Airport, Kozhikode, Investigation, Top-Headlines, Customs, Foreign currency,  Kasargod-Kozhikode residents arrested in Karipur with foreign currency worth Rs 19.14 lakh.
< !- START disable copy paste -->

Post a Comment