കാസർകോട്: (www.kasargodvartha.com 17.09.2020) ഭർതൃമതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ 29 കാരിയുടെ പരാതിയിൽ ചെങ്കള പഞ്ചായത്ത് പരിധിയിലെ ജഅഫറി (31) നെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. പ്രതിയെ കോടതി പിന്നീട് റിമാൻഡ് ചെയ്തു.
Keywords: Kerala, News, Kasaragod, Chengala, Police, Case, Arrest, Accused, Molestation-Attempt, Complaint, Housewife's Complaint; Youth arrested.
< !- START disable copy paste -->