തിരുവനന്തപുരം: (www.kasargodvartha.com 25.09.2020) തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് പുഴയില്‍ എറിഞ്ഞു കൊന്നു. 40 ദിവസം പ്രായമായ കുഞ്ഞിനെയാണ് തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണന്‍ പുഴയില്‍ എറിഞ്ഞ് കൊന്നത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Death, father, Baby, Police, arrest, Father arrested on death of baby in Thiruvananthapuram