കാസർകോട്: (www.kasargodvartha.com 29.09.2020) ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകളുടെ തെരഞ്ഞെടുപ്പ് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിൻ്റെ അധ്യക്ഷതയിൽ നടത്തി. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ജെയ്സൺ തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ എ കെ രമേന്ദ്രൻ ഡപ്യൂട്ടി കളക്ടർ (എൽ ആർ) കെ രവികുമാർ, ഫിനാൻസ് ഓഫീസർ കെ സതീശൻ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ പങ്കെടുത്തു.

വീഡിയോ കോൺഫറൻസ് വഴി അതത് പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ രാഷട്രീയ കക്ഷി പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Panchayath, Election, Collectorate, District Collector, Elections for Grama Panchayat reservation wards were held.

< !- START disable copy paste -->