Join Whatsapp Group. Join now!
Aster MIMS 10/10/2023

നര്‍ത്തകന്‍ കിഷോര്‍ ഷെട്ടി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഡാന്‍സര്‍ കിഷോര്‍ ഷെട്ടിയെ കര്‍ണ്ണാടകയില്‍ തുടരുന്ന മയക്കുമരുന്ന് മാഫിയ വേട്ടയുടെ ഭാഗമായി മംഗളൂറു സി സി ബി പൊലീസ് അറസ്റ്റ് ചെയ്തു Dancer Kishore Shetty arrested in drug case #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 19.09.2020) ഡാന്‍സര്‍ കിഷോര്‍ ഷെട്ടിയെ കര്‍ണ്ണാടകയില്‍ തുടരുന്ന മയക്കുമരുന്ന് മാഫിയ വേട്ടയുടെ ഭാഗമായി മംഗളൂറു സി സി ബി പൊലീസ് അറസ്റ്റ് ചെയ്തു. 'എബിസിഡി' ബോളിവുഡ് സിനിമയിലെ ഡാന്‍സിലൂടെ ശ്രദ്ധേയനായ കിഷോര്‍ നിരവധി സിനിമകളില്‍ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.'ഡാന്‍സ് ഇന്ത്യ ഡാന്‍സ്' റിയാലിറ്റി ഷോയിലും പങ്കെടുക്കുന്നു.


മയക്ക് മരുന്ന് ലോബിയുമായി ബന്ധപ്പെട്ട സിനിമ പ്രവര്‍ത്തകരുമായി കിഷോറിനുള്ള ബന്ധം സംബന്ധിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.


Keywords: Mangalore, news, Karnataka, arrest, Cinema, Police, arrest, Dancer Kishore Shetty arrested in drug case

Post a Comment