തിരുവനന്തപുരം: (www.kasargodvartha.com 29.09.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച 7354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 52,755 സാംപിൾ പരിശോധിച്ചു. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.


Keywords: Kerala, News, Kasaragod, COVID-19, Corona, Trending, Top-Headlines, Thiruvananthapuram, Test, Result, COVID updates Kerala today.