Join Whatsapp Group. Join now!
Aster MIMS 10/10/2023

തിങ്കളാഴ്ച കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 20 പേർക്ക് കോവിഡ്; നീലേശ്വരത്തെ 15 പേർക്കും രോഗം

8514 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് COVID to 20 people in Kanhangad municipal limit on Monday; 15 in Neeleswaram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 21.09.2020) തിങ്കളാഴ്ച കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 15 പേർക്കും രോഗം. 8514 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 668  പേര്‍ വിദേശത്ത് നിന്നെത്തിയവരും 496 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7350 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 

6469  പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 70 ആയി. നിലവില്‍ 1975 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 846 പേര്‍ വീടുകളില്‍ ചികിത്സയില്‍ തുടരുന്നു.




കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:




കാഞ്ഞങ്ങാട്- 20

വോര്‍ക്കാടി- 1

കാസര്‍കോട്- 9

കുമ്പള- 7

കിനാനൂര്‍ കരിന്തളം- 4

അജാനൂര്‍- 7

മുളിയാര്‍- 5

ദേലംപാടി- 1

ബദിയഡുക്ക- 2

ചെങ്കള- 5

ചെമ്മനാട്- 3

മൊഗ്രാല്‍പുത്തൂര്‍- 1

ബേഡഡുക്ക- 1

പിലിക്കോട്- 2

തൃക്കരിപ്പൂര്‍- 1

ഉദുമ- 6

നീലേശ്വരം- 15

ചെറുവത്തൂര്‍- 1

കയ്യൂര്‍ചീമേനി- 2

കള്ളാര്‍- 3

പനത്തടി- 1

പുല്ലൂര്‍ പെരിയ- 2

പള്ളിക്കര- 5

പുത്തിഗെ- 1

മധൂര്‍- 4

മഞ്ചേശ്വരം- 1


Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Kanhangad, Neeleswaram, Trending, COVID to 20 people in Kanhangad municipal limit on Monday; 15 in Neeleswaram

Post a Comment