Join Whatsapp Group. Join now!
Aster MIMS 10/10/2023

ബുധനാഴ്ച കാസർകോട് നഗരസഭാ പരിധിയിലെ 20 പേർക്ക് കോവിഡ്; ബേഡഡുക്കയിലെ 14 പേർക്കും രോഗം

ബുധനാഴ്ച കാസർകോട് നഗരസഭാ പരിധിയിലെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു COVID to 20 in Kasargod municipal limits on Wednesday; 14 in Bedduka #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 23.09.2020) ബുധനാഴ്ച കാസർകോട് നഗരസഭാ പരിധിയിലെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബേഡഡുക്കയിലെ 14 പേർക്കും രോഗം. കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1773 പേരാണ്. ഇവരില്‍ 896 പേര്‍ വീടുകളിലാണ് ചികിത്സയില്‍ ഉള്ളത്. ഇനി 386 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 174 എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും 1138 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 81889 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്


മൊഗ്രാൽപുത്തൂർ - 3

ഉദുമ - 4

ചെമ്മനാട് - 3

ഈസ്റ്റ് എളേരി - 1

ചെങ്കള - 4

കിനാനൂർ-കരിന്തളം - 2

മഞ്ചേശ്വരം - 2

കാസർകോട് - 20

ബേഡടുക്ക - 14

ദേലമ്പാടി - 1

പള്ളിക്കര - 4

പടന്ന - 8

പിലിക്കോട്- 4

ചെറുവത്തൂർ - 2

ബളാൽ - 4

ബദിയടുക്ക - 2

അജാനൂർ - 5

തൃക്കരിപ്പൂർ - 4

വലിയപറമ്പ - 1

കാഞ്ഞങ്ങാട് - 9

മംഗൽപ്പാടി - 7

പുല്ലൂർ-പെരിയ - 2

മീഞ്ച - 1

കയ്യൂർ-ചീമേനി - 1

കുമ്പള - 6

മധൂർ - 5

പുത്തിഗെ - 4

എൻമകജെ - 2

കുറ്റിക്കോൽ- 1

കളളാർ - 4

കോടോംബേളൂർ - 2

മുളിയാർ - 1

വെസ്റ്റ്എളേരി - 1

കുമ്പടാജെ - 1

വൊർക്കാഡി - 1

Keywords: News, Kerala, Kasaragod, Report, Test, Trending, COVID to 20 in Kasargod municipal limits on Wednesday; 14 in Bedduka

Post a Comment