Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട് നഗരസഭയിലെ നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ്; ഓഫീസ് 11 വരെ അടച്ചിട്ടു

ഇതോടെ നഗരസഭ ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിലാവുകയും ഈ മാസം 11 വരെ അടച്ചിടുകയും ചെയ്തതായി നഗരസഭാ സെക്രട്ടറി ഷാഫി അറിയിച്ചു COVID to 15 officials of Kasargod municipality; Office closed until 11 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 03.09.2020) കാസർകോട് നഗരസഭയിലെ 15 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭ ഓഫീസിൻ്റെ പ്രവർത്തനം അവതാളത്തിലാവുകയും ഈ മാസം 11 വരെ അടച്ചിടുകയും ചെയ്തതായി നഗരസഭാ സെക്രട്ടറി ഷാഫി അറിയിച്ചു.


സെക്രട്ടറി നാട്ടിലുള്ളതിനാൽ ക്വാറൻ്റേൻ ആവശ്യമില്ല. നേരത്തേ നഗരസഭയിലെ രണ്ട് ഉദ്യാഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.


Keywords: Kasaragod, Kerala, News, COVID-19, Kasaragod-Municipality, Office, Top-Headlines, Trending, COVID to 15 officials of Kasargod municipality; Office closed until 11

Post a Comment