സംസ്ഥാനത്ത് വ്യാഴാഴ്ച 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 140 പേര്‍
Sep 10, 2020, 17:58 IST
തിരുവനന്തപുരം: (www.kasargodvartha.com 10.09.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 3349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസർകോട് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് വ്യാഴാഴ്ച ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
Keywords: Kasaragod, Kerala, News, COVID-19, Thiruvananthapuram, Report, Top-Headlines, Trending, COVID Report Kerala







