Join Whatsapp Group. Join now!
Aster MIMS 10/10/2023

എം സി ഖമറുദ്ദീൻ എം എൽ എയുടെ രാജി ആവശ്യപ്പെട്ട് താലൂക്ക് ഓഫീസ് മാർച്ച് നടത്തിയ ബി ജെ പി നേതാക്കളും പ്രവർത്തകരുമടക്കം 30 പേർക്കെതിരെ കേസ്

Case has been registered against 30 BJP leaders and activists, during a taluk office march demanding the resignation of MC Qamaruddin MLA. #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 15.09.2020) ഫാഷൻ ഗോൾഡ് ജ്വല്ലറി കേസുമായി ബന്ധപ്പെട്ട് എം സി ഖമറുദ്ദീൻ എം എൽ എയുടെ രാജി ആവശ്യപ്പെട്ട് കാസർകോട് താലൂക്ക് ഓഫീസ് മാർച്ച് നടത്തിയ ബി ജെ പി നേതാക്കളും പ്രവർത്തകരുമടക്കം 30 പേർക്കെതിരെ കേസ്. ബി ജെ പി താലൂക് ഓഫീസ് മാർച്ചിൽ റോഡ് തടസ്സപ്പെടുത്തിയതിനാണ് നേതാക്കൾക്കെതിരെ കേസെടുത്തത്.

Case has been registered against 30 BJP leaders and activists, during a taluk office march demanding the resignation of MC Qamaruddin MLA.

പി ആർ സുനിൽ, ഹരീഷ് നാലംപാടി, അഡ്വ. സതാനന്ദ റൈ, ജില്ലാ സെക്രട്ടറി സതീഷ്, സുകുമാരൻ കുന്തിരപ്പാടി തുടങ്ങിയവർക്കെതിരെയാണ് കേസ്.

Keywords: Kerala, News, Kasaragod, Office, March, BJP, Road, Police, Case, Leader, Worker, Politics, M.C.Khamarudheen, MLA, Case has been registered against 30 BJP leaders and activists, during a taluk office march demanding the resignation of MC Qamaruddin MLA.

< !- START disable copy paste -->

Post a Comment