Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്‌ ഡി പി ഐ പ്രവർത്തകർക്കതിരെ കേസ്

കുമ്പള ടൗണിൽ പ്രകടനം നടത്തിയ എസ് ‌ഡി പി ഐ പ്രവർത്തകർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു Case against SDPI activists #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 10.09.2020) കഴിഞ്ഞ ദിവസം കണ്ണൂരിൽ എസ്‌ ഡി പി ഐ പ്രവർത്തകൻ സയ്യദ് സ്വലാഹുദീനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കുമ്പള ടൗണിൽ പ്രകടനം നടത്തിയ എസ് ‌ഡി പി ഐ പ്രവർത്തകർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു.


സറഫറാസ്, മൻസൂർ, നൗഷാദ്, ശാനിഫ്, റിയാസ്, തുടങ്ങി 25 പേർക്ക് എതിരെയാണ് കേസെടുത്തത്.


Keywords: Kasaragod, Kumbala, Kerala, News, Police, Case, SDPI,  Case against SDPI activists

Post a Comment