city-gold-ad-for-blogger

പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചു; ജീവനക്കാരുടെ ഇടപെടൽ കാരണം ഒഴിവായത് വൻ ദുരന്തം

പെരിയ: (www.kasargodvartha.com 13.09.2020) പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചു. പെരിയ ബസാറിലെ സഫാരി ഏജൻസീസ് പെട്രോൾ പമ്പിലാണ് സംഭവം. ജീവനക്കാർ ഉടൻ ഫയർ എക്സ്റ്റിങ്ക്വിഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വാൻ ദുരന്തം ഒഴിവായി.
പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ചു; ജീവനക്കാരുടെ ഇടപെടൽ കാരണം ഒഴിവായത് വൻ ദുരന്തം


പെരിയ പുക്കളത്തെ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള കാറിലാണു തീ പിടുത്തമുണ്ടായത്.

Keywords:  Periya, news, Kerala, Petrol, Car, fire, Top-Headlines, Petrol-Pump, Kasaragod, Car caught fire while refuelling at a petrol pump

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia