Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Bar employee found dead hanged #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.09.2020) ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി നഗറിലെ പ്രഭാകരനെ (52) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്‍ - മാധവി ദമ്പതികളുടെ മകനാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലെക്ക് താമസം മാറിയിരുന്നു. പ്രഭാകന്‍െ്‌റ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തെതിനെ തുടര്‍ന്ന് ബന്ധു വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

Bar employee found dead hanged


ഭാര്യ: ലേഖ. മക്കള്‍: പ്രജിത്ത്, അഭിരാം. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords: Kerala, News, Kasaragod, Kanhangad, Youth, Man, Death, Hanged, suicide, Wife, House, Top-Headlines, Bar employee found dead hanged.

< !- START disable copy paste -->

Post a Comment