പുല്ലൂര്‍ എടമുണ്ടയിലെ അനൂപ് (28) ആണ് മരിച്ചത്. എടമുണ്ടയിലെ പരേതനായ അശോകൻ-ഇന്ദിര ദമ്പതികളുടെ മകനാണ്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൊള്ളക്കട അങ്കണ്‍വാടിക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത് . കാഞ്ഞങ്ങാട് ജില്ലാശുപ്രതിയിലെത്തിച്ചെങ്കിലും പോയയെങ്കിലും നില ഗുരുതരമായത്തിനാല്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് രാത്രിയോടെ മരണപ്പെടുകയായിരുന്നു.
സഹോദരങ്ങള്‍: അനീഷ്, അനിത.
Keywords: News, Kanhangad, Kasaragod, News, Death, Auto Driver, General Hospital, Top Headline, Autorickshaw lost control and overturned; driver dies