Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു Auto driver Died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.09.2020) ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. അജാനൂർ വായനശാല മുക്കിലെ ഓട്ടോ ഡ്രൈവർ ശിവൻ (തമ്പിയണ്ണൻ -55) ആണ് മരിച്ചത്. ഏറ്റുമാനൂർ സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതം മുപ്പതു വർഷത്തോളമായി വായനശാല മുക്കിലാണ് താമസം.

ബുധനാഴ്ച രാവിലെ പെട്ടെന്നു ചുമ വന്നതിനെ തുടർന്നു അവശനായ ഇദ്ദേഹത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തച്ചിരുന്നു. ഏറെ വൈകാതെ മരണപ്പെട്ടു.

ഭാര്യ: മഞ്ചുള. മക്കൾ. യദുകൃഷ്ണ, വിദു കൃഷ്ണ.

Keywords: Kerala, News, Kasaragod, Kanhangad, Auto Driver, Death, Hospital, Treatment, Auto driver Died

Post a Comment