Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്വാറന്റൈൻ ലംഘിച്ച് വിവാഹത്തിൽ പങ്കെടുത്തു; രണ്ടു പേർക്കെതിരെ കേസ്

തളങ്കര ഇബ്രാഹിം ജാബിർ (29), അലി ജൗഹർ (26) എന്നിവക്കെതിരെയാണ് കേസെടുത്തത് Attended the wedding by violating quarantine; Case against two #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.09.2020) ക്വാറന്റൈൻ ലംഘിച്ച് വിവാഹത്തിൽ പങ്കെടുത്ത രണ്ടു പേർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. തളങ്കര ഇബ്രാഹിം ജാബിർ (29), അലി ജൗഹർ (26) എന്നിവക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരും തളങ്കരയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.



Keywords: Kasaragod, Kerala, News, COVID-19, Marriage, Wedding, Case,  Attended the wedding by violating quarantine; Case against two

Post a Comment