Join Whatsapp Group. Join now!
Aster MIMS 10/10/2023

വലുത് വാങ്ങിയാൽ ഫ്രീയായി കൊടുക്കേണ്ട ചെറിയ ഹാർപ്പിക്ക് ബോട്ടിലും വിറ്റു; മാവേലി സ്റ്റോറിനെതിരെ പരാതി

Also sold in a small Harpic bottle, which you have to pay for free when you buy a large one; Complaint against Maveli Store #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 30.09.2020) വലിയ ടോയിലറ്റ് ക്ലീനറായ ഹാർപ്പിക്ക് ബോട്ടിൽ വാങ്ങിയാൽ ഫ്രീയായി കൊടുക്കേണ്ട ചെറിയ ഹാർപ്പിക്ക് ബോട്ടിലും മാവേലി സ്റ്റോറിലൂടെ വിറ്റതായി പരാതി.

Also sold in a small Harpic bottle, which you have to pay for free when you buy a large one; Complaint against Maveli Store

കോളിയടുക്കം മാവേലി സ്‌റ്റോറിലാണ് ഫ്രീയായി കൊടുക്കേണ്ട ഹാർപ്പിക്ക് ബോട്ടിൽ വിറ്റതായി പരാതി ഉയർന്നത്. ഫ്രീ പാക്ക് ആണെന്ന് പാക്കറ്റിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 200 മില്ലി ഹാർപ്പിക്ക് ബോട്ടിലിന് 44 രൂപയാണ് വില. ഫ്രീ പാക്കിന്  41 രൂപയാണ് മാവേലിയിൽ നിന്നും ബില്ലടിച്ച് നൽകിയിരിക്കുന്നത്.

കോളിയടുക്കത്തെ റേഷൻ കാർഡ് ഉടമയ്ക്കാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്.

Keywords: Kerala, News, Kasaragod, Government, Shop, Fraud, Cheating, Complaint, Koliyadukkam, Top-Headlines, Also sold in a small Harpic bottle, which you have to pay for free when you buy a large one; Complaint against Maveli Store.



< !- START disable copy paste -->

Post a Comment