Join Whatsapp Group. Join now!
Aster MIMS 10/10/2023

മന്ത്രി കെ ടി ജലീന്റെ രാജി ആവശ്യപ്പെട്ട് കാസർകോട് താലൂക് ഓഫീസിലേക്ക് എ ബി വി പി നടത്തിയ മാർച്ച് അക്രമാസക്തമായി; പോലീസ് ജലപീരങ്കി ഉപയോഗിച്ചു

ABVP march on Kasargod taluk office turns violent; Police used water cannon #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.09.2020) കാസർകോട് താലൂക് ഓഫീസിലേക്ക് എ ബി വി പി നടത്തിയ മാർച്ച് അക്രമാസക്തമായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. മന്ത്രി കെ ടി ജലീൽ രാജിവെക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യം ഉന്നയിച്ച് എ ബി വി പി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തോടെ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.


മാർച്ച് എ ബി വി പി ജില്ലാ പ്രസിഡണ്ട് കൊട്ടോടി വൈശാഖ് ഉദ്ഘാടനം ചെയ്തു. രാഹുൽ ഉദയഗിരി, നിധിൻ കുമാർ, കെ മോഹനൻ, പ്രമോദ്, അശ്വിനി, മേഘ സംബന്ധിച്ചു.





Keywords: Kerala, News, Kasaragod, Government, Office, ABVP, March, Attack, Police, Water, ABVP march on Kasargod taluk office turns violent; Police used water cannon.
< !- START disable copy paste -->

Post a Comment