അമ്പലത്തറ: (www.kasargodvartha.com 30.09.2020) ഇരിയ കാട്ടുമാടം സത്യസായി ഗ്രാമത്തിൽ സായി ആശുപത്രിയോടനുബന്ധിച്ച് സൗജന്യ ഡയാലിസിസ് കേന്ദ്രം ഒരുങ്ങി. ജനകീയ സമിതിയുടേയും സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടേയും സംയുക്ത സംരംഭമായാണ് സൗജന്യ ഡയാലിസിസ് കേന്ദ്രം നിർമ്മാണ ജോലികൾ പൂർത്തിയായത്.
ഡയാലിസിസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം അടുത്ത് തന്നെ നടത്താനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
< !- START disable copy paste -->
ഡയാലിസിസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം അടുത്ത് തന്നെ നടത്താനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
Keywords: Kerala, News, Ambalathara, Hospital, Treatment, Building, Dialysis-centre, Free Treatment, A free dialysis centre has been set up at Sai Hospital.