കാസർകോട്: (www.kasaragodvartha.com 05.09.2020) ജില്ലയിൽ ശനിയാഴ്ച 83 പേർ കോവിഡ് രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.

കോവിഡ് രോഗമുക്തി നേടിയവരുടെ കണക്കുകൾ:
തൃക്കരിപ്പൂര്‍-ഒന്ന്
വലിയപ്പറമ്പ-മൂന്ന്
മധൂര്‍-എട്ട്
പുല്ലൂര്‍-പെരിയ-നാല്
കുമ്പള-അഞ്ച്
പള്ളിക്കര-നാല്
കാഞ്ഞങ്ങാട്-നാല്
ചെമ്മനാട്-രണ്ട്
കയ്യൂര്‍-ചീമേനി-നാല്
അജാനൂര്‍-എട്ട്
കാസര്‍കോട്-നാല്
മംഗല്‍പ്പാടി-അഞ്ച്
ഉദുമ-ആറ്
മുളിയാര്‍-ഒന്ന്
ചെങ്കള-ആറ്
പിലിക്കോട്-നാല്
പടന്ന-നാല്
കാറഡുക്ക-അഞ്ച്
കോടോം-ബേളൂര്‍-രണ്ട്
പുത്തിഗെ-ഒന്ന്
മടിക്കൈ-ഒന്ന്
മഞ്ചേശ്വരം-ഒന്ന്
ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
മഞ്ചേശ്വരം-5
പടന്ന-3
കയ്യൂര്‍-ചീമേനി-7
പുല്ലൂര്‍-പെരിയ-7
എന്‍മകജെ-12
ബേഡടുക്ക-12
കിനാനൂര്‍-കരിന്തളം-17
നീലേശ്വരം-14
മടിക്കൈ-5
ബളാല്‍-2
പള്ളിക്കര-4
കുറ്റിക്കോല്‍-3
അജാനൂര്‍-13
പിലിക്കോട്-8
വലിയപറമ്പ-9
തൃക്കരിപ്പൂര്‍-15
ചെമ്മനാട്-18
കുമ്പള-12
കാഞ്ഞങ്ങാട്-20
മംഗല്‍പ്പാടി-2
മൊഗ്രാല്‍ പുത്തൂര്‍-5
കാസര്‍കോട്-7
പനത്തടി-2
പുത്തിഗൈ-3
ചെങ്കള-22
മുളിയാര്‍-25
കാറഡുക്ക-6
ഉദുമ-2
കോടോം-ബേളൂര്‍-2
ചെറുവത്തൂര്‍-3
മധൂര്‍-3
വോര്‍ക്കാടി-1
ബദിയടുക്ക-3
മീഞ്ച-ഒന്ന്
ഈസ്റ്റ്-എളേരി-2
മറ്റ്ജില്ല
ആലക്കോട്-1(കണ്ണൂര്‍)
Keywords: Kerala, News, Kasaragod, COVID-19, Corona, Trending, Top-Headlines, Hospital, Negative, Virus, 83 COVID negative cases at Kasaragod.