Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 59 കാരന്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 59 കാരൻ മരിച്ചു #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കരിന്തളം: (www.kasargodvartha.com 09.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു 59 കാരൻ മരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് പരിധിയിലെ ചന്ദ്രന്‍ (59) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
Kasaragod, News, Kerala, Death, COVID-19, Trending, hospital, Test, 59-year-old died while being treated for COVID

തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 

ഭാര്യ: നളിനി. മക്കള്‍: ശാന്തിനി, ഉമ. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, രൂപേഷ്‌. സഹോദരങ്ങള്‍: നാരായാണന്‍, രവീന്ദ്രന്‍.

Keywords: Kasaragod, News, Kerala, Death, COVID-19, Trending, hospital, Test, 59-year-old died while being treated for COVID

Post a Comment