കാസർകോട്: (www.kasargodvartha.com 23.09.2020) ജില്ലയിൽ ബുധനാഴ്ച 310 പേർക്ക് രോഗം ഭേദമായി. കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവും കൂടുകൾ രോഗ വിമുക്തർ (45 പേർ). കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4062 പേരാണ്.ഇവരില്‍ 2949 പേര്‍ വീടുകളിലും 1113 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 300 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച 968 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
രോഗം ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്
കുമ്പള- 6
എൻമകജെ - 5
കാസർകോട് - 18
തൃക്കരിപ്പൂർ - 4
ചെമ്മനാട് - 7
മൊഗ്രാൽപുത്തൂർ - 4
പുല്ലൂർ-പെരിയ - 8
മടിക്കൈ - 6
വൊർക്കാഡി - 1
കയ്യൂർ-ചീമേനി - 14
കാഞ്ഞങ്ങാട് - 45
അജാനൂർ - 34
മധൂർ - 13
കളളാർ - 1
മുളിയാർ - 7
പള്ളിക്കര - 18
ബദിയടുക്ക - 4
മഞ്ചേശ്വരം - 4
പടന്ന - 5
കോടോംബേളൂർ - 2
പുത്തിഗെ - 12
കിനാനൂർ-കരിന്തളം - 11
പിലിക്കോട്- 13
മംഗൽപ്പാടി - 6
ഉദുമ - 12
ഈസ്റ്റ് എളേരി - 18
ചെങ്കള - 12
ദേലമ്പാടി - 1
നീലേശ്വരം - 9
ചെറുവത്തൂർ - 3
പനത്തടി - 3
ബേഡടുക്ക - 3
വലിയപറമ്പ - 1
കുമ്പള- 6
എൻമകജെ - 5
കാസർകോട് - 18
തൃക്കരിപ്പൂർ - 4
ചെമ്മനാട് - 7
മൊഗ്രാൽപുത്തൂർ - 4
പുല്ലൂർ-പെരിയ - 8
മടിക്കൈ - 6
വൊർക്കാഡി - 1
കയ്യൂർ-ചീമേനി - 14
കാഞ്ഞങ്ങാട് - 45
അജാനൂർ - 34
മധൂർ - 13
കളളാർ - 1
മുളിയാർ - 7
പള്ളിക്കര - 18
ബദിയടുക്ക - 4
മഞ്ചേശ്വരം - 4
പടന്ന - 5
കോടോംബേളൂർ - 2
പുത്തിഗെ - 12
കിനാനൂർ-കരിന്തളം - 11
പിലിക്കോട്- 13
മംഗൽപ്പാടി - 6
ഉദുമ - 12
ഈസ്റ്റ് എളേരി - 18
ചെങ്കള - 12
ദേലമ്പാടി - 1
നീലേശ്വരം - 9
ചെറുവത്തൂർ - 3
പനത്തടി - 3
ബേഡടുക്ക - 3
വലിയപറമ്പ - 1
Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, 310 COVID negative cases at Kasaragod