Join Whatsapp Group. Join now!
Aster MIMS 10/10/2023

അജാനൂര്‍ പഞ്ചായത്തിലെ 24 പേര്‍ക്ക് കോവിഡ്; ഉദുമ പഞ്ചായത്തിലെ 21 പേര്‍ക്കും രോഗം

സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 224 more covid positive case in kasaragod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 26.09.2020) ശനിയാഴ്ച ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 207 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

9639 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 697 പേര്‍ വിദേശത്ത് നിന്നെത്തിയവരും 526 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 8413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്.

Kasaragod, Kerala, News, COVID-19, Case, District, Report, Trending, 224 more covid positive case in kasaragod



ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

വലിയപറമ്പ 12
അജാനൂര്‍ 24
മംഗല്‍പാടി 13
കുറ്റിക്കോല്‍ 9
ഉദുമ 21
ചെങ്കള 8
മധൂര്‍ 5
എന്‍മകജെ 5
ചെമ്മനാട് 11
കുമ്പള 5
ഈസ്റ്റ് എളേരി 2
പുല്ലൂര്‍പെരിയ 8
കാഞ്ഞങ്ങാട് 14
മൊഗ്രാല്‍പുത്തൂര്‍ 3
ചെറുവത്തൂര്‍ 12
പള്ളിക്കര 11
ദേലംപാടി 3
കാസര്‍കോട് 16
പടന്ന 11
കയ്യൂര്‍ ചീമേനി 2
തൃക്കരിപ്പൂര്‍ 5
കള്ളാര്‍ 2
പിലിക്കോട് 3
കോടോംബേളൂര്‍ 1
മടിക്കൈ 11
പൈവളിഗെ 1
മുളിയാര്‍ 1
പുത്തിഗെ 2
ബളാല്‍ 1
നീലേശ്വരം 1
മഞ്ചേശ്വരം 1


Keywords: Kasaragod, Kerala, News, COVID-19, Case, District, Report, Trending, 224 more covid positive case in kasaragod.

Post a Comment