Join Whatsapp Group. Join now!
Aster MIMS 10/10/2023

14 കാരിയെ പീഡിപ്പിച്ച 20 കാരൻ പോക്‌സോ കേസിൽ അറസ്റ്റിൽ

14 കാരിയെ പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ 20-year-old man arrested for molesting 14-year-old #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 08.09.2020) 14 കാരിയെ പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ. വിദ്യാനഗറിലെ മുഹമ്മദ് സിന്‍സാദി (20) നെയാണ്  സി ഐ പി രാജേഷും സംഘവും ചൊവ്വാഴ്ച്ച വൈകിട്ടോടെ  അറസ്റ്റ് ചെയ്തത്.

കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പോക്‌സോ കേസെടുത്തത്. 2020 ഫെബ്രുവരിയിലും സപ്തംബറിലും പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.


Keywords: Kasaragod, News, Kerala, arrest, Molestation, Police, complaint, Top-Headlines, 20-year-old man arrested for molesting 14-year-old

Post a Comment