Join Whatsapp Group. Join now!
Aster MIMS 10/10/2023

തിങ്കളാഴ്ച കാസർകോട്ടെ നാല് കേന്ദ്രങ്ങളിൽ മാത്രം 51 കോവിഡ് രോഗികൾ; അജാനൂരിലെ 15 പേർ

പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിലെയും കാസർകോട് നഗരസഭാ പരിധിയിലെയും 13 പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു 15 COVID cases at Ajanoor; 13 at Pullur Periya and Kasargod #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 07.09.2020) തിങ്കളാഴ്ച അജാനൂർ പഞ്ചായത്ത് പരിധിയിലെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുല്ലൂർ-പെരിയ പഞ്ചായത്ത് പരിധിയിലെയും കാസർകോട് നഗരസഭാ പരിധിയിലെയും 13 പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.

6242 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 604  പേര്‍ വിദേശത്ത് നിന്നെത്തിയവരും 442 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4406 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 45 ആയി. നിലവില്‍ 1791 പേരാണ് ചികിത്സയിലുള്ളത്.



കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഉദുമ -9

അജാനൂര്‍- 15

പുല്ലൂര്‍ പെരിയ - 13

പളളിക്കര- 4

ബേഡഡുക്ക - 1

കാഞ്ഞങ്ങാട് - 9

പുത്തിഗെ- 4

പൈവളിഗെ- 3

മധൂര്‍- 3

കാസര്‍കോട്- 13

പടന്ന- 9

ചെമ്മനാട്- 10

മീഞ്ച- 1

കോടോംബേളൂര്‍- 2

ചെറുവത്തൂര്‍- 1

കുമ്പള- 6

മൊഗ്‌രാല്‍പുത്തൂര്‍- 1

കിനാനൂര്‍ കരിന്തളം- 6

പിലിക്കോട്- 1

വോര്‍ക്കാടി- 1

കള്ളാര്‍-1

കയ്യൂര്‍ ചീമേനി- 5

മടിക്കൈ- 2

ബളാല്‍- 1

നീലേശ്വരം- 7

വലിയപറമ്പ- 1

ഈസ്റ്റ് എളേരി- 2

മംഗല്‍പാടി- 1




മറ്റ് ജില്ലകള്‍




കരിവെള്ളൂര്‍ (കണ്ണൂര്‍)-1

എളമാട് (കൊല്ലം)-1

Keywords: Kasaragod, Kerala, News, COVID-19, Case, Periya, Ajanur, Pullur-periya, 15 COVID cases at Ajanoor; 13 at Pullur Periya and Kasargod

Post a Comment