Join Whatsapp Group. Join now!
Aster MIMS 10/10/2023

14 കാരിയെ രണ്ടു തവണ പീഡിപ്പിച്ചു; യുവാവിനെതിരെ പോക്‌സോ കേസെടുത്തു

കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സിൻസാറിനെതിരെ (20)യാണ് കേസെടുത്തത് 14-year-old girl molested twice; POCSO filed against young man #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.09.2020) 14 കാരിയെ രണ്ടു തവണ പീഡിപ്പിച്ചതിന് യുവാവിനെതിരെ പോക്‌സോ കേസെടുത്തു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സിൻസാറിനെതിരെ (20)യാണ് കേസെടുത്തത്. 2020 ഫെബ്രുവരിയിലും സെപ്റ്റംബറിലും പെൺകുട്ടിയുടെ ബന്ധുവിൻ്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.



Keywords: Kasaragod, Kerala, News, Girl, Molestation, Case, Police, Man, police-station, 14-year-old girl molested twice; POCSO filed against young man
< !- START disable copy paste -->

Post a Comment