കാസർകോട്: (www.kasargodvartha.com 18.09.2020) ജില്ലയിൽ വെള്ളിയാഴ്ച്ച 121 പേർ കോവിഡ് മുക്തരായി. കാസര്‍കോട് നഗരസഭാ പരിധിയിൽ 8 പേര് രോഗ മുക്തി നേടി. വീടുകളില്‍ 3589 പേരും സ്ഥാപനങ്ങളില്‍ 1260 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4849 പേരാണ്. പുതിയതായി 214 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1131 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 291 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 306 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 340 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 154 പേരെ ഡിസ്ചാര്‍ജ് ചെയ്തു
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:
കുമ്പള- 4
കാസര്‍കോട്- 8
മധൂര്‍-6
കാഞ്ഞങ്ങാട്-6
കോടോംബേളൂര്‍- 7
ഉദുമ-5
മംഗല്‍പാടി-1
ചെറുവത്തൂര്‍-1
വോര്‍ക്കാടി-1
മൊഗ്രാല്‍പുത്തൂര്‍-3
മഞ്ചേശ്വരം-5
തൃക്കരിപ്പൂര്‍-4
പിലിക്കോട്-1
ബേഡഡുക്ക-1
കുറ്റിക്കോല്‍-2
എന്‍മകജെ-2
മടിക്കൈ-1
പടന്ന-3
പുത്തിഗെ-2
പുല്ലൂര്‍പെരിയ-2
പൈവളിഗെ-1
കള്ളാര്‍-1
ദേലംപടി-1
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:
കുമ്പള- 4
കാസര്‍കോട്- 8
മധൂര്‍-6
കാഞ്ഞങ്ങാട്-6
കോടോംബേളൂര്‍- 7
ഉദുമ-5
മംഗല്‍പാടി-1
ചെറുവത്തൂര്‍-1
വോര്‍ക്കാടി-1
മൊഗ്രാല്‍പുത്തൂര്‍-3
മഞ്ചേശ്വരം-5
തൃക്കരിപ്പൂര്‍-4
പിലിക്കോട്-1
ബേഡഡുക്ക-1
കുറ്റിക്കോല്‍-2
എന്‍മകജെ-2
മടിക്കൈ-1
പടന്ന-3
പുത്തിഗെ-2
പുല്ലൂര്‍പെരിയ-2
പൈവളിഗെ-1
കള്ളാര്‍-1
ദേലംപടി-1
Keywords: Kerala, News, Kasaragod, Trending, Corona, COVID-19, Top-Headlines, Test, Treatment, 121 COVID Negative cases at Kasargod.